¡Sorpréndeme!

ബന്ധുക്കളെ ഞെട്ടിച്ച തമാശയുമായി കിംഗ്ഖാന്‍ | Filmibeat Malayalam

2020-11-28 1 Dailymotion

Shahrukh Khan Recalled His Prank On Wife Gauri Khan's Family


ഷാരുഖിന്റെ വിവാഹ റിസപ്ഷന്‍ സമയത്ത് ഗൗരി ഖാന്റെ കുടുംബത്തെ താരം വിദഗ്ദമായി പറ്റിച്ചതിനെ കുറിച്ചുള്ള കഥ പ്രചരിക്കുകയാണ്. തമാശ പറഞ്ഞതാണെങ്കിലും ഷാരുഖ് ഖാന്റെ ഒരു വാക്ക് കേട്ട് ഗൗരിയുടെ വീട്ടുകാരെല്ലാം അത് കേട്ട് ഞെട്ടിത്തരിച്ച് പോയി